Sunday, May 19, 2024
HomeKeralaഎഐ ക്യാമറാ ഇടപാടില്‍ കൂടുതല്‍ രേഖകള്‍ പുറത്ത്: വിവരങ്ങള്‍ കെല്‍ട്രോണ്‍ വെബ്‌സൈറ്റില്‍

എഐ ക്യാമറാ ഇടപാടില്‍ കൂടുതല്‍ രേഖകള്‍ പുറത്ത്: വിവരങ്ങള്‍ കെല്‍ട്രോണ്‍ വെബ്‌സൈറ്റില്‍

ഐ ക്യാമറാ ഇടപാടിന്റെ കൂടുതല്‍ രേഖകള്‍ കെല്‍ട്രോണ്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കെല്‍ട്രോണ്‍ തന്നെയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

പ്രസാഡിയോയയും ട്രോയ്സും പ്രധാന പദ്ധതി നിര്‍വ്വഹണ സഹായികളാണെന്ന് എസ്‌ആര്‍ഐടി വ്യക്തമാക്കുന്നു.

അതേസമയം, മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കടലാസ് കമ്ബനികളുടെ മാനേജറെ പോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് മറുപടി ഇല്ലെന്നും ഒന്നും ഒളിപ്പിക്കാനില്ലെങ്കില്‍ എന്തുകൊണ്ട് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular