Saturday, May 18, 2024
HomeCinemaവിനീത്, ലാല്‍ജോസ്, മുക്ത ഒപ്പം കൈലാഷും ഒന്നിക്കുന്ന 'കുരുവിപാപ്പ'; സെക്കന്‍്റ്ലുക്ക് പോസ്റ്റര്‍ റിലീസായി..

വിനീത്, ലാല്‍ജോസ്, മുക്ത ഒപ്പം കൈലാഷും ഒന്നിക്കുന്ന ‘കുരുവിപാപ്പ’; സെക്കന്‍്റ്ലുക്ക് പോസ്റ്റര്‍ റിലീസായി..

സീറോ പ്ലസ് എൻറര്‍ടെയിൻമെൻ്റസിൻ്റെ ബാനറില്‍ ഖാലിദ്.കെ, ബഷീര്‍ കെ.കെ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച്‌ വിനീത്, കൈലാഷ്, ലാല്‍ജോസ്, മുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കുരുവിപാപ്പ’.

ചിത്രത്തിൻ്റെ സെക്കൻ്റ്ലുക്ക്‌ പോസ്റ്റര്‍ ചലച്ചിത്ര മേഖലയിലെ നിരവധി പേര്‍ ചേര്‍ന്ന് റിലീസ് ചെയ്തു. അബ്ദുള്‍ റഹിം യു.കെ, ജാസ്സിം സൈനുലബ്ദീൻ, മുഹമ്മദ് ഷമീല്‍ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. തികച്ചുമൊരു ഫാമിലി സറ്റയര്‍ ഗണത്തിലുള്ള ചിത്രത്തിൻ്റെ കഥ, തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിസ്മിത്ത് നിലംബൂര്‍, ജാസ്മിൻ ജാസ്സ് എന്നിവര്‍ ചേര്‍ന്നാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular