Saturday, May 18, 2024
HomeUSAന്യൂജേഴ്‌സി വായനക്കൂട്ടം സംഘടിപ്പിക്കുന്ന സ്വാമി സന്ദീപാനാന്ത ഗിരിയുമായി സംവാദം ന്യൂജേഴ്സിയിൽ

ന്യൂജേഴ്‌സി വായനക്കൂട്ടം സംഘടിപ്പിക്കുന്ന സ്വാമി സന്ദീപാനാന്ത ഗിരിയുമായി സംവാദം ന്യൂജേഴ്സിയിൽ

സ്കൂൾ ഓഫ് ഭഗവദ്ഗീതയുടെ സ്ഥാപകനും, വ്യത്യസ്തങ്ങളായ മത, രാഷ്ട്രീയ നിലപാടുകളിലൂടെ പ്രശസ്തനുമായ സ്വാമി സന്ദീപാനന്ദഗിരിയുമായി നിങ്ങൾക്ക് സംവദിക്കാൻ , ന്യൂ ജേഴ്സി വായനാക്കൂട്ടം ഒരവസരം ഒരുക്കുന്നു. അദ്ദേഹത്തെ അനുകൂലിക്കുന്നവർക്കും, പ്രതികൂലിക്കുന്നവർക്കും ഈ പരിപാടിയിൽ പങ്കെടുത്ത് ചോദ്യങ്ങൾ ചോദിക്കാം. സമാധാനപൂർണമായ സംവാദങ്ങൾ വഴി പരസ്പരമുള്ള തെറ്റിദ്ധാരണകൾ തീർക്കാം.ഏവർക്കും സ്വാഗതം   സ്ഥലം : Hills Highland Clubhouse, 75 Hansom Rd, Basking Ridge, NJ 07920 സമയം : ഓഗസ്റ്റ് 27 ഞായറാഴ്ച 2 PM

എല്ലാവര്ക്കും ഹൃദയം നിറഞ്ഞ സ്വാഗതം കൂടുതൽ വിവരങ്ങൾക്ക് :ബോബി :609 686 9453 നസിർ :551358 4235
ബോബി
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular