Monday, May 20, 2024
HomeKeralaനവാമുകുന്ദ സ്കൂളില്‍ പത്താം ക്ലാസില്‍ ഒമ്ബത് ഇരട്ടകള്‍

നവാമുകുന്ദ സ്കൂളില്‍ പത്താം ക്ലാസില്‍ ഒമ്ബത് ഇരട്ടകള്‍

തിരുനാവായ: നവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസില്‍ ഇത്തവണ ഒമ്ബത് ഇരട്ടകള്‍.എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന കുട്ടികളുടെ ഗ്രൂപ്പ് ഫോട്ടോ എടുത്തപ്പോഴാണ് വിവിധ ഡിവിഷനുകളിലുള്ള ഇരട്ടകള്‍ അധ്യാപകരുടെ ശ്രദ്ധയില്‍പെട്ടത്.

സ്കൂളിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ഇരട്ടകള്‍ ഒരുമിച്ച്‌ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നതെന്ന് പ്രധാനാധ്യാപിക ദീപ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular