Friday, May 17, 2024
HomeCinemaപ്രേമലു തകര്‍ക്കുന്നു, കളക്ഷൻ കുതിക്കുന്നു; ചിത്രം ഏറ്റെടുത്ത് പ്രേക്ഷകര്‍

പ്രേമലു തകര്‍ക്കുന്നു, കളക്ഷൻ കുതിക്കുന്നു; ചിത്രം ഏറ്റെടുത്ത് പ്രേക്ഷകര്‍

സ്‌ലിൻ, മമിത ചിത്രം പ്രേമലു ഗംഭീര വിജയം നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത് ഒരാഴ്ചയോട് അടുക്കുന്പോള്‍ ചിത്രം സൂപ്പർ ഹിറ്റിലേയ്ക്ക് നീങ്ങുകയാണ്.
ആഗോളതലത്തില്‍ 16.5 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍. ചെറിയ ബജറ്റിലൊരുക്കിയ ചിത്രം കേരളത്തില്‍ നിന്നും മാത്രം ഇതുവരെ നേടിയത് 10.5 കോടി രൂപയാണെന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

റിലീസ് ചെയ്ത ആദ്യദിനം ചിത്രം നേടിയത് 90 ലക്ഷം രൂപയാണ്. മൂന്നാം ദിനം ചിത്രം ആകെ നേടിയത് 5.71 കോടി രൂപയാണെന്ന് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോർട്ട് ചെയ്യുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular