Friday, May 17, 2024
HomeKeralaമോന്‍സന്‍ മാവുങ്കലിന്‍റെ 1.88 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

മോന്‍സന്‍ മാവുങ്കലിന്‍റെ 1.88 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

കൊച്ചി: പുരാവസ്തു സാമ്ബത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ മോന്‍സന്‍ മാവുങ്കലിന്‍റെ 1.88 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. വീടും കെഎസ്‌എഫ്‌ഇയിലെ പത്തു നിക്ഷേപങ്ങളുമടക്കമാണു കണ്ടുകെട്ടിയത്.
ഇയാളുടേതുകൂടാതെ ഭാര്യയുടെയും മക്കളുടെയും പേരിലുള്ള സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്. പോലീസ് രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇഡി അന്വേഷണം ആരംഭിച്ചത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular