Friday, May 3, 2024
HomeIndiaകനല്‍ ചാട്ടത്തിനിടയില്‍ വിദ്യാർത്ഥിക്ക് പരിക്കേറ്റു

കനല്‍ ചാട്ടത്തിനിടയില്‍ വിദ്യാർത്ഥിക്ക് പരിക്കേറ്റു

പാലക്കാട് : കനല്‍ ചാട്ടത്തിനിടയില്‍ വിദ്യാർത്ഥിക്ക് പരിക്കേറ്റു. പുത്തൻത്തറ മാരിയമ്മൻ കോവിലിലെ കനല്‍ചാട്ടത്തിനിടെ വിദ്യാർത്ഥിക്ക് പരിക്കേ.റ്റത് ഇന്ന് പുലർച്ചെ അഞ്ചരമണിയോടുകൂടിയായിരുന്നു അപകടം.

കനല്‍ച്ചാട്ടാം നടത്തുന്നതിനിടെ വിദ്യാർത്ഥി തീ കൂനയിലേക്ക് വീഴുകയായിരുന്നു. സാരമായി പൊള്ളലേറ്റ വിദ്യാർത്ഥി നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. നിരവധി ആളുകള്‍ കനലിലൂടെ ഓടുന്നതിനിടയില്‍ വിദ്യാർത്ഥിയെ നിർബന്ധിച്ച്‌ കനലിലൂടെ ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular