Friday, May 3, 2024
HomeKeralaതൃശൂര്‍ പാലപ്പിള്ളി കുണ്ടായി ജനവാസമേഖലയില്‍ പുലിയിറങ്ങി.

തൃശൂര്‍ പാലപ്പിള്ളി കുണ്ടായി ജനവാസമേഖലയില്‍ പുലിയിറങ്ങി.

തൃശുര്‍: തൃശൂര്‍ പാലപ്പിള്ളി കുണ്ടായി ജനവാസമേഖലയില്‍ പുലിയിറങ്ങി. പശുവിനെ കടിച്ചുകൊന്നു. കൊല്ലേരി കുഞ്ഞുമുഹമ്മദിന്റെ പശുവിനെയാണ് കൊന്നത്.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular