Saturday, May 18, 2024
HomeIndiaബൈക്കില്‍ ഷാള്‍ കുരുങ്ങി റോഡില്‍ വീണ് പത്ത് വയസുകാരിക്ക് ദാരുണാന്ത്യം

ബൈക്കില്‍ ഷാള്‍ കുരുങ്ങി റോഡില്‍ വീണ് പത്ത് വയസുകാരിക്ക് ദാരുണാന്ത്യം

കോയമ്ബത്തൂര്‍:ബൈക്കില്‍ ഷാള്‍ കുരുങ്ങി റോഡില്‍ വീണ് പത്ത് വയസുകാരിക്ക് ദാരുണാന്ത്യം.അന്നൂര്‍ വടക്കല്ലൂര്‍ സുബ്രഹ്മണിയുടെ മകള്‍ ദര്‍ശനയ്‌ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ദര്‍ശനയെ അമ്മ അയല്‍ക്കാരന്റെ ബൈക്കില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതായിരുന്നു.
തിരികെ വരും വഴിയാണ് അപകടം സംഭവിച്ചത്.ബൈക്കില്‍ നടുക്കിരുന്ന് സഞ്ചരിച്ച ദര്‍ശന കഴുത്തില്‍ ചുറ്റിയിരുന്ന ഷാള്‍ ബൈക്കിന്റെ പിന്‍ചക്രത്തില്‍ കുടുങ്ങുകയായിരുന്നു. റോഡില്‍ തെറിച്ച്‌ വീണ ദര്‍ശന തല കഴുത്തില്‍ നിന്ന് വേര്‍പെട്ടാണ് മരിച്ചത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular