Saturday, May 18, 2024
HomeIndiaഫേസ്ബുക്കില്‍ കയറിയപ്പോള്‍ വെര്‍ച്വല്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി : വിചിത്ര പരാതിയുമായി യുവതി

ഫേസ്ബുക്കില്‍ കയറിയപ്പോള്‍ വെര്‍ച്വല്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി : വിചിത്ര പരാതിയുമായി യുവതി

ന്യൂഡല്‍ഹി : തന്നെ വെര്‍ച്വല്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് വിചിത്ര പരാതിയുമായി യുവതി .

കബുനി ആസ്ഥാനമായ മെറ്റവേഴ്‌സ് റിസര്‍ച്ചിന്റെ സഹസ്ഥാപക 43കാരിയായ നീന ജെയ്ന്‍ പട്ടേലാണ് പരാതിക്കാരി .

ബ്ലോഗ് പോസ്റ്റി, 43-കാരിയായ സ്ത്രീ ആരോപിച്ചു, ” ഫേസ്ബുക്ക് അക്കൗണ്ടില്‍ കയറി 60 സെക്കന്‍ഡുകള്‍ക്കുള്ളില്‍ എന്നെ നാലു പുരുഷന്മാര്‍ ചേര്‍ന്ന് ലൈംഗികമായി അധിക്ഷേപിച്ചു .

അവര്‍ വാക്കുകള്‍ കൊണ്ട് കൂട്ടബലാത്സംഗം ചെയ്യുകയും തന്റെ ഫോട്ടോകള്‍ എടുക്കുകയും ചെയ്തുവെന്നും നീന ജെയ്ന്‍ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.’ ഞാന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ ആക്രോശിച്ചു , അതിവേഗം സംഭവിച്ച ഭയാനകമായ ഒരു അനുഭവം, . ഞാന്‍ മരവിച്ചു.അതൊരു പേടിസ്വപ്നമായിരുന്നു,” അവര്‍ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular