Saturday, May 18, 2024
HomeKeralaഭൂമി തരംമാറ്റം: അപേക്ഷകള്‍ വേഗത്തില്‍ പരിഹരിക്കണമെന്ന് നിര്‍ദേശം

ഭൂമി തരംമാറ്റം: അപേക്ഷകള്‍ വേഗത്തില്‍ പരിഹരിക്കണമെന്ന് നിര്‍ദേശം

വേഗത്തില്‍ പരിഹരിക്കണമെന്ന് ജില്ല കലക്ടര്‍ ജാഫര്‍ മാലിക് നിര്‍ദേശിച്ചു.

അപേക്ഷകളില്‍ സമയബന്ധിതമായി പരിഹാരം കാണണം. നിലവിലെ നിയമപ്രകാരം നടപടി ക്രമങ്ങളില്‍ മാറ്റം വരുത്താനാകില്ല. എങ്കിലും അപേക്ഷകളില്‍ പ്രായോഗികമായി ഉണ്ടാകുന്ന താമസം ഒഴിവാക്കാന്‍ കഴിയുമെന്ന് കലക്ടര്‍ പറഞ്ഞു. ഭൂമി തരം മാറ്റുന്നതിനു ലഭിക്കുന്ന അപേക്ഷകള്‍ വേഗത്തില്‍ പരിഹരിക്കുന്നതു സംബന്ധിച്ച്‌ എ.ഡി.എം, ഫോര്‍ട്ട്കൊച്ചി സബ് കലക്ടര്‍, മൂവാറ്റുപുഴ ആര്‍.ഡി.ഒ, ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, മറ്റ് റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച്‌ നടത്തിയ പ്രത്യേക യോഗത്തിലാണ് നിര്‍ദേശം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular