Saturday, May 18, 2024
HomeKeralaമലപ്പുറം കുറ്റിപ്പുറത്ത് ലഹരി നിര്‍മാണ ഫാക്ടറി പൊലീസ് കണ്ടെത്തി

മലപ്പുറം കുറ്റിപ്പുറത്ത് ലഹരി നിര്‍മാണ ഫാക്ടറി പൊലീസ് കണ്ടെത്തി

മലപ്പുറം കുറ്റിപ്പുറത്ത് ലഹരി നിര്‍മാണ ഫാക്ടറി. എടച്ചലം കുന്നുംപുറത്താണ് ലഹരി വസ്തുക്കള്‍ പൊടിച്ച്‌ പാക്ക് ചെയ്യുന്ന യൂണിറ്റ് പൊലീസ് കണ്ടെത്തിയത്.

ട്ടാമ്ബി കുന്നത്ത് തൊടിയില്‍ മുഹമ്മദാണ് കെട്ടിടം വാടകയ്ക്ക് എടുത്തത്

ലഹരി വസ്തുക്കളും ഉപകരണങ്ങളും വാഹനങ്ങളും കുറ്റിപ്പുറം പൊലീസ് പിടിച്ചെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular