Sunday, May 19, 2024
HomeKeralaദിലീപിനൊപ്പം സെല്‍ഫിയെടുത്തതില്‍ ഖേദമില്ല- ജെബി മേത്തര്‍

ദിലീപിനൊപ്പം സെല്‍ഫിയെടുത്തതില്‍ ഖേദമില്ല- ജെബി മേത്തര്‍

കൊച്ചി: നടന്‍ ദിലീപിനൊപ്പം സെല്‍ഫിയെടുത്തതില്‍ ഖേദമില്ലെന്ന് കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥി ജെബി മേത്തര്‍.

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍, അന്‍വര്‍ സാദത്ത് എംഎല്‍എക്ക് ഒപ്പം വോട്ടര്‍മാരെ കാണാനെത്തിയപ്പോഴാണ് പ്രതികരണം.

നഗരസഭാ കമ്മിറ്റി ക്ഷണിച്ച പരിപാടിക്ക് ദിലീപ് എത്തിയപ്പോഴാണ് താന്‍ ഉള്‍പ്പെടെ ഒരുപാടുപേര്‍ സെല്‍ഫി എടുത്തിരുന്നതായി ജെബി പറഞ്ഞു. തന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും കോണ്‍ഗ്രസില്‍ ആര്‍ക്കും ആരെയും വിമര്‍ശിക്കാമെന്നും ജെബി മേത്തര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular