Saturday, May 18, 2024
HomeIndiaസില്‍വര്‍ലൈന്‍ പ്രതിഷേധം; പൊലീസ് പ്രകോപനപരമായി പെരുമാറരുത്, നിര്‍ദ്ദേശവുമായി ഡിജിപി

സില്‍വര്‍ലൈന്‍ പ്രതിഷേധം; പൊലീസ് പ്രകോപനപരമായി പെരുമാറരുത്, നിര്‍ദ്ദേശവുമായി ഡിജിപി

തി​രു​വ​ന​ന്ത​പു​രം: സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ഷേ​ധ​ങ്ങ​ളെ സം​യ​മ​ന​ത്തോ​ടെ നേ​രി​ട​ണ​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ല്‍​കാ​ന്ത് അറിയിച്ചു.

പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും യാ​തൊ​രു പ്ര​കോ​പ​ന​വും ഉ​ണ്ടാ​ക​രു​തെ​ന്നും ഡി​ജി​പി നി​ര്‍​ദേശം നല്‍കിയിട്ടുണ്ട്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​രോ​ടാ​യിരുന്നു അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ച​ങ്ങ​നാ​ശേ​രി മാ​ട​പ്പ​ള്ളി​യി​ലും കോ​ഴി​ക്കോ​ട് ക​ല്ലാ​യി​യി​ലും കെ​റെ​യി​ല്‍ അ​തി​ര​ട​യാ​ള ക​ല്ലി​ടാ​ന്‍ വ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി​രു​ന്നു. ഇ​ത് ഏ​റെ വി​വാ​ദ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യിരുന്നു നി​ര്‍​ദേ​ശ​വു​മാ​യി ഡി​ജി​പി രം​ഗ​ത്തെ​ത്തി​യ​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular