Sunday, May 5, 2024
HomeGulfആറു വര്‍ഷത്തിന് ശേഷം യൂസഫ് നാട്ടിലേക്ക്;തുണയായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ആറു വര്‍ഷത്തിന് ശേഷം യൂസഫ് നാട്ടിലേക്ക്;തുണയായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ഹായില്‍:തൊഴില്‍ രേഖകളിലെ പ്രശ്‌നങ്ങള്‍ മൂലം ആറുവര്‍ഷമായി സൗദി അറേബ്യയിലെ ഹായിലില്‍ അകപ്പെട്ടുപോയ കൊല്ലം കടയ്ക്കല്‍ സ്വദേശി യൂസഫ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഹായില്‍ പ്രവര്‍ത്തകരുടെ ഇടപെടലില്‍ നാട്ടിലേക്ക് മടങ്ങുന്നു.യാത്രാ രേഖകള്‍ ഇന്ത്യന്‍ എംബസിയില്‍ നിന്നും, ജവാസാത്തില്‍ നിന്നും തയ്യാറാക്കി നാട്ടില്‍ പോകാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി.

ഹായില്‍ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് അര്‍ഷാദ് കല്ലറ അദ്ദേഹത്തിനുള്ള രേഖകള്‍ കൈമാറി.തന്നെ നാട്ടിലേക്ക് തിരിച്ചു പോകുന്നതിന് സഹായിച്ച ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന് യൂസഫ് നന്ദി രേഖപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular