Sunday, May 19, 2024
HomeKeralaവിനായകന്‍ പറഞ്ഞത് തെറ്റായിപ്പോയി: നവ്യാ നായര്‍

വിനായകന്‍ പറഞ്ഞത് തെറ്റായിപ്പോയി: നവ്യാ നായര്‍

വിനായകന്‍ പറഞ്ഞത് തെറ്റായിപ്പോയെന്ന് നവ്യ നായര്‍. അപ്പോള്‍ തനിക്ക് പ്രതികരിക്കാനായില്ല.

എന്നാല്‍ പരാമര്‍ശത്തില്‍ തനിക്ക് ബുദ്ധിമുട്ട് തോന്നിയിരുന്നെന്നും നവ്യാ നായര്‍ പറഞ്ഞു.

അന്ന് ഉണ്ടായ മുഴുവന്‍ സംഭവത്തില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്നും അവിടെ ഒരു പുരുഷന്‍ പറഞ്ഞതിന് സ്ത്രീയെയാണ് ക്രൂശിക്കുന്നതെന്നും നവ്യാ നായര്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular