Friday, May 3, 2024
HomeKeralaകൊച്ചി> കൊച്ചി രാജ്യാന്തര ഫിലിം ഫെസ്റ്റിവെലില്‍ പങ്കെടുക്കുന്ന സ്റ്റുഡെന്റ് ഡെലിഗേറ്റുകള്‍ക്കും ഒഫീഷ്യല്‍സിനും സൗജന്യ യാത്രയൊരുക്കി കൊച്ചി...

കൊച്ചി> കൊച്ചി രാജ്യാന്തര ഫിലിം ഫെസ്റ്റിവെലില്‍ പങ്കെടുക്കുന്ന സ്റ്റുഡെന്റ് ഡെലിഗേറ്റുകള്‍ക്കും ഒഫീഷ്യല്‍സിനും സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ.

രാജ്യാന്തര ഫിലിം ഫെസ്റ്റിവെലിന്റെ തിം പോസ്റ്റര്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക് നാഥ് ബഹ്റ പ്രകാശനം ചെയ്തു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് , ഡെപ്യൂട്ടി ഡയറക്ടര് (ഫെസ്റ്റിവല്) എച്ച്‌ ഷാജി, ഡെപ്യൂട്ടി ഡയറക്ടര് (പ്രോഗ്രാംസ്) എന് പി സജീഷ്, പ്രോഗ്രാം മാനേജര് (ഫെസ്റ്റിവല്) കെ ജെ റിജോയ്, ആര്‌ഐഎഫ്‌എഫ്കെ സംഘാടക സമിതി ജനറല് കണ്വീനര് ഷിബു ചക്രവര്ത്തി, സബ് കമ്മിറ്റി ചെയര്മാന് സോഹന് സീനുലാല്, കോളിന്സ് ലിയോഫില് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കൊച്ചി ഐഎഫ്‌എഫ്കെയുടെ ഒഫീഷ്യല്‍ ട്രാവല്‍ പാര്‍ട്ട്ണര്‍ കെഎംആര്‍എല്‍ ആണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular