Saturday, May 18, 2024
HomeIndiaയു​ക്രെ​യ്ന്‍ പ്ര​തി​സ​ന്ധി; ഇ​ന്ത്യ​യു​ടെ നി​ല​പാ​ട് അ​ഭി​ന​ന്ദ​നാ​ര്‍​ഹ​മെ​ന്ന് റ​ഷ്യ

യു​ക്രെ​യ്ന്‍ പ്ര​തി​സ​ന്ധി; ഇ​ന്ത്യ​യു​ടെ നി​ല​പാ​ട് അ​ഭി​ന​ന്ദ​നാ​ര്‍​ഹ​മെ​ന്ന് റ​ഷ്യ

ഡ​ല്‍​ഹി: യു​ക്രെ​യ്ന്‍ വി​ഷ​യ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ നി​ല​പാ​ടി​നെ അ​ഭി​ന​ന്ദി​ച്ച്‌ റ​ഷ്യ. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്.

ജ​യ​ശ​ങ്ക​റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ല്‍ റ​ഷ്യ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സ​ര്‍​ജെ ല​വ്‌​റോ​വ​യാ​ണ് ഇ​ന്ത്യ​യെ അ​ഭി​ന​ന്ദി​ച്ച​ത്.

ഇ​ന്ത്യ പ​ക്ഷം പി​ടി​ക്കു​ന്നി​ല്ലെ​ന്ന​ത് അ​ഭി​ന​ന്ദ​നാ​ര്‍​ഹ​മാ​ണെ​ന്ന് സ​ര്‍​ജെ ല​വ്‌​റോ​വ പ​റ​ഞ്ഞു. ന​യ​ത​ന്ത്ര പ്ര​ശ്‌​ന പ​രി​ഹാ​ര​മാ​ണ് ഇ​ന്ത്യ​യു​ടെ നി​ല​പാ​ടെ​ന്ന് എ​സ്. ജ​യ​ശ​ങ്ക​ര്‍ പ്ര​തി​ക​രി​ച്ചു.

അ​ന്താ​രാ​ഷ്ട്ര പ്ര​ശ്ന​ങ്ങ​ള്‍ എ​ല്ലാം യു​ക്രെ​യ്ന്‍ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ചു​രു​ക്കാ​ന്‍ ആ​ണ് പ​ടി​ഞ്ഞാ​റ​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്ക് താ​ല്പ​ര്യം. റ​ഷ്യ ഒ​ന്നി​നോ​ടും യു​ദ്ധം ചെ​യ്യു​ന്നി​ല്ലെ​ന്നും ലാ​വ്റോ​വ് പ​റ​ഞ്ഞു. വ്യാഴാഴ്ചയാ​ണ് റ​ഷ്യ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡ​ല്‍​ഹി​യി​ല്‍ എത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular