Saturday, May 18, 2024
HomeAsiaശ്രീലങ്കയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്‌ആപ്പ് എന്നിവയ്ക്ക് വിലക്ക്

ശ്രീലങ്കയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്‌ആപ്പ് എന്നിവയ്ക്ക് വിലക്ക്

നിയന്ത്രണങ്ങള്‍ ശക്തമാകുകയാണ് ശ്രീലങ്കയില്‍. അടിയന്തരാവസ്ഥയും കര്‍ഫ്യൂവും പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്ക് കൂടി ഏര്‍പ്പെടുത്തുകയാണ്.

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, വാട്സ്‌ആപ്പ് എന്നിവയ്ക്കും ശ്രീലങ്കയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതൊണ്ടേ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാകുകയാണ്.

സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനാണ് വിലക്കെന്നാണ് സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദം. അതേസമയം, പ്രതിഷേധത്തിന് ജനങ്ങള്‍ ഒത്തുകൂടുന്നത് തടയാനാണ് സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് പരക്കെ ഉയരുന്ന വാദം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular