Friday, May 17, 2024
HomeUSAഅമേരിക്കന്‍ രഹസ്യ സേനയില്‍ നുഴഞ്ഞുകയറാന്‍ ശ്രമം; പാക് ചാരന്മാര്‍ പിടിയില്‍

അമേരിക്കന്‍ രഹസ്യ സേനയില്‍ നുഴഞ്ഞുകയറാന്‍ ശ്രമം; പാക് ചാരന്മാര്‍ പിടിയില്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ സുരക്ഷാ ചുമതലയുള്ള ഉന്നത രഹസ്യാന്വേഷണ വിഭാഗം ഉള്‍പ്പെടെയുള്ള അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിലേക്കും സുരക്ഷാ സംവിധാനത്തിലേക്കും നുഴഞ്ഞുകയറാന്‍ ശ്രമം നടത്തിയ പാക് ചാരന്മാര്‍ പിടിയില്‍.
പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ നീക്കമാണ് തകര്‍ത്തതെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.യുഎസ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച ഏരിയന്‍ തഹെര്‍സാദെ (40), ഹൈദര്‍ അലി(35) എന്നിവരെയാണ് എഫ്ബിഐ അറസ്റ്റ് ചെയ്തത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular