Saturday, May 11, 2024
HomeIndiaസെഞ്ചുറിയില്‍ തിരിച്ചെത്താന്‍ കോലിക്ക് ഉപദേശവുമായി ശാസ്‌ത്രി

സെഞ്ചുറിയില്‍ തിരിച്ചെത്താന്‍ കോലിക്ക് ഉപദേശവുമായി ശാസ്‌ത്രി

മുംബൈ: വിരാട് കോലിയുടെ ബാറ്റില്‍ നിന്ന് ഒരു സെഞ്ചുറി പിറന്നിട്ട് 100 മത്സരങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍,ഐപിഎല്ലില്‍ ഉള്‍പ്പെടെ കോലിയുടെ മോശം ഫോമില്‍ ആരാധകരും നിരാശയിലാണിപ്പോള്‍.
എന്നാല്‍,കുറച്ചുനാള്‍ കോലി ക്രിക്കറ്റില്‍ നിന്ന് മാറി നില്‍ക്കുന്നത് താരത്തിന്‍റെ മുന്നോട്ടുള്ള കരിയറിന് നല്ലതായിരിക്കുമെന്നാണ് ഇന്ത്യന്‍ മുന്‍ പരിശീലകനും കമന്‍റേറ്ററുമായ രവി ശാസ്ത്രി പറയുന്നത്. ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കുപ്പായത്തില്‍ മോശം പ്രകടനമാണ് കോലി കാഴ്‌ചവെക്കുന്നത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular