Sunday, May 19, 2024
HomeKeralaചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഓ​ക്സി​ജ​ന്‍ പ്ലാ​ന്‍റ്​ ഉ​ദ്ഘാ​ട​നം നാ​ളെ

ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഓ​ക്സി​ജ​ന്‍ പ്ലാ​ന്‍റ്​ ഉ​ദ്ഘാ​ട​നം നാ​ളെ

ചാ​ല​ക്കു​ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഓ​ക്സി​ജ​ന്‍ പ്ലാ​ന്‍റ്​, സി.​എ​സ്.​എ​സ്.​സി, പീ​ഡി​യാ​ട്രി​ക് ഐ.​സി.​യു എ​ന്നി​വ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന്​ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ​നീ​ഷ്​​കു​മാ​ര്‍ ജോ​സ​ഫ് എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബെ​ന്നി ബ​ഹ​നാ​ന്‍ എം.​പി മു​ഖ്യാ​തി​ഥി​യാ​കു​മെ​ന്ന്​ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ വി.​ഒ. പൈ​ല​പ്പ​ന്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.

​എ​ന്‍.​എ. ഷീ​ജ, വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ന്‍ സി​ന്ധു ലോ​ജു, ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​വി. പോ​ള്‍, സി. ​ശ്രീ​ദേ​വി തു​ട​ങ്ങി​യ​വ​രും വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​​ങ്കെ​ടു​ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular