Sunday, May 19, 2024
HomeIndia'ഇനി മുതല്‍ റോബിന്റെ കപ്പില്‍ ചായ തന്നാല്‍ മതി', പൊരുതാനൊരുങ്ങി ദില്‍ഷ, പ്രേക്ഷക പിന്തുണ ദില്‍ഷയ്ക്ക്...

‘ഇനി മുതല്‍ റോബിന്റെ കപ്പില്‍ ചായ തന്നാല്‍ മതി’, പൊരുതാനൊരുങ്ങി ദില്‍ഷ, പ്രേക്ഷക പിന്തുണ ദില്‍ഷയ്ക്ക് കൂടുന്നു!

ജക്കാര്‍ത്ത: ജക്കാര്‍ത്ത: ഏഷ്യാ കപ്പില്‍ ജപ്പാനെ തോല്‍പ്പിച്ച്‌ ഇന്ത്യ വെങ്കല മെഡല്‍ നേടി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ മത്സരം ജയിച്ചത്.

പതിനേഴാം റാങ്കുകാരായ ജപ്പാനെതിരെയാണ് രാജ്കുമാര്‍ ഇന്ത്യക്കായി ഗോള്‍ നേടിയത്. നേരത്തെ ഇന്ത്യ ഫൈനലില്‍ നിന്ന് പുറത്തായിരുന്നു. കൊറിയയോട് 4-4നു സമനില വഴങ്ങിയതോടെ പൂള്‍ ടേബിളില്‍ ഇന്ത്യയുടെ ഗോള്‍ ശരാശരി തിരിച്ചടിയായി. വെങ്കല മെഡല്‍ മത്സരത്തില്‍ ആദ്യ പാദത്തില്‍ തന്നെ ജപ്പാനെതിരെ ഇന്ത്യ ലീഡ് നേടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular