Wednesday, May 8, 2024
HomeKeralaപ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ 14 തവണ കുത്തിപ്പരിക്കേല്‍പ്പിച്ചു യുവാവ്; പ്രതി മരിച്ച നിലയില്‍; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ 14 തവണ കുത്തിപ്പരിക്കേല്‍പ്പിച്ചു യുവാവ്; പ്രതി മരിച്ച നിലയില്‍; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ 22-കാരന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു.തമിഴ്‌നാട് ട്രിച്ചിയിലാണ് ദാരുണമായ സംഭവം.

പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്.

14 തവണയാണ് ഇയാള്‍ പെണ്‍കുട്ടിയെ ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ചത്. ട്രിച്ചിയിലെ അതികുളം സ്വദേശിനിയാണ് പരിക്കേറ്റ പെണ്‍കുട്ടി. കത്തികൊണ്ട് 14 തവണ കുത്തിയ ശേഷം കേശവനെ കാണാനില്ലായിരുന്നു. പൊലീസ് വ്യാപക അന്വേഷണം നടത്തുന്നതിനിടെ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular