Saturday, May 4, 2024
HomeIndia50,000 കോടിയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും; പ്രധാനമന്ത്രി‍ നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം ‍21ന്

50,000 കോടിയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും; പ്രധാനമന്ത്രി‍ നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം ‍21ന്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി 21നു കേരളത്തിലെത്തും. സംസ്ഥാനത്തു കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന 50,000 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം തിരുവനന്തപുരത്തു നിര്‍വഹിക്കും.

ദേശീയപാത വികസനമുള്‍പ്പെടെ നിരവധി പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രിയുടെ വരവോട് കൂടി തുടക്കമാകുക. ബിജെപി സംസ്ഥന കമ്മിറ്റി യോഗത്തില്‍ ഇതുസംബന്ധിച്ചുളള ചര്‍ച്ചകളും നടന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ കോടികളുടെ പദ്ധതികള്‍ക്ക് ഉദ്ഘാടനം നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular