Friday, May 3, 2024
HomeKeralaവഴിയമ്ബലം പെട്രോള്‍ പമ്ബിലെ മോഷണം; പ്രതി അറസ്റ്റില്‍

വഴിയമ്ബലം പെട്രോള്‍ പമ്ബിലെ മോഷണം; പ്രതി അറസ്റ്റില്‍

തൃശൂര്‍: കയ്പമംഗലം വഴിയമ്ബലം പെട്രോള്‍ പമ്ബ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി പോലീസ് പിടിയില്‍.

വാടാനപ്പള്ളി സ്വദേശി രായംമരക്കാര്‍ വീട്ടില്‍ ഓട്ടോ സുഹൈല്‍ എന്ന സുഹൈലിനെയാണ് കയ്പമംഗലം എസ്. ഐ സുബീഷ് മോനും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

പ്രതിയെ പമ്ബില്‍ കൊണ്ട് വന്നു തെളിവെടുപ്പ് നടത്തി. സമാനമായ നിരവധി കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular