Friday, May 17, 2024
HomeKeralaഷൈനി സണ്ണി കട്ടപ്പന നഗരസഭ അധ്യക്ഷ

ഷൈനി സണ്ണി കട്ടപ്പന നഗരസഭ അധ്യക്ഷ

ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ അ​ധ്യ​ക്ഷ​യാ​യി കോ​ണ്‍​ഗ്ര​സി​ലെ ഷൈ​നി സ​ണ്ണി എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മു​ന്ന​ണി ധാ​ര​ണ​പ്ര​കാ​രം ബീ​ന ജോ​ബി രാ​ജി​​വെ​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. അ​തേ​സ​മ​യം, എ​ല്‍.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ച്ച്‌ ഇ​റ​ങ്ങി​പ്പോ​യി. ബി.​ജെ.​പി അം​ഗ​ങ്ങ​ള്‍ നി​ഷ്പ​ക്ഷ നി​ല​പാ​ട് സ്വീ​ക​രി​ച്ചു.

യു.​ഡി.​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തി​നെ തു​ട​ര്‍​ന്ന് ഐ ​വി​ഭാ​ഗ​ത്തി​ന് ആ​ദ്യ മൂ​ന്ന് വ​ര്‍​ഷ​ത്തേ​ക്കാ​ണ് ചെ​യ​ര്‍​പേ​ഴ്സ​ന്‍ സ്ഥാ​നം ന​ല്‍​കി​യ​ത്. ആ​ദ്യ ഒ​ന്ന​ര വ​ര്‍​ഷം ബീ​ന ജോ​ബി കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി. ഇ​നി​യു​ള്ള ഒ​ന്ന​ര വ​ര്‍​ഷം ഷൈ​നി സ​ണ്ണി​യും തു​ട​ര്‍​ന്നു​ള്ള ര​ണ്ട് വ​ര്‍​ഷം എ ​ഗ്രൂ​പ്പി​ലെ ബീ​ന ടോ​മി​യും ന​ഗ​ര​സ​ഭ​യെ ന​യി​ക്കും. മു​ന്‍ അ​ധ്യ​ക്ഷ​യും ഭ​ര​ണ​ക​ക്ഷി അം​ഗ​ങ്ങ​ളും ത​മ്മി​ല്‍ അ​ഭി​പ്രാ​യ ഭി​ന്ന​ത​യു​ണ്ടെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന്​ ഷൈ​നി സ​ണ്ണി പ​റ​ഞ്ഞു.

ഭ​ര​ണ​ത്ത​ല​വ​ന്മാ​ര്‍ മാ​റി വ​രു​ന്ന​ത​ല്ലാ​തെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് എ​ല്‍.​ഡി.​എ​ഫ് അം​ഗ​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ച്ച​ത്. ഒ​രു സ്വ​ത​ന്ത്ര ഉ​ള്‍​പ്പെ​ടെ 23 അം​ഗ​ങ്ങ​ളാ​ണ് യു.​ഡി.​എ​ഫി​നു​ള്ള​ത്. എ​ല്‍.​ഡി.​എ​ഫ് ഒ​മ്ബ​ത്, ബി.​ജെ.​പി ര​ണ്ട്​ എ​ന്നി​ങ്ങ​നെ​യാണ് ന​ഗ​ര​സ​ഭ​യി​ലെ ക​ക്ഷി​നി​ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular