Sunday, May 5, 2024
HomeKeralaകടയില്‍ ഒളികാമറ; പ്രതി അറസ്റ്റില്‍

കടയില്‍ ഒളികാമറ; പ്രതി അറസ്റ്റില്‍

കു​മ്ബ​ള: കാ​യി​ക സാ​മ​ഗ്രി​ക​ള്‍ വാ​ങ്ങാ​നെ​ത്തി​യ പെ​ണ്‍​കു​ട്ടി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ ഒ​ളി​കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നെ കു​മ്ബ​ള പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ബ​ന്തി​യോ​ട് സം​സം മ​ന്‍​സി​ലി​ല്‍ മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് എ​ന്ന ആ​സി​ഫി​നെ​യാ​ണ് (28) കു​മ്ബ​ള എ​സ്.​ഐ വി.​കെ. അ​നീ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. ക​ഴി​ഞ്ഞ​ദി​വ​സം ബ​ന്തി​യോ​ട്ടെ ക​ട​യി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

അ​മ്മാ​വ​നോ​ടൊ​പ്പം ക​ട​യി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു പെ​ണ്‍​കു​ട്ടി. വ​സ്ത്രം മാ​റു​ന്ന​തി​നാ​യി പ്ര​ത്യേ​ക സൗ​ക​ര്യ​മി​ല്ലാ​തി​രു​ന്ന ക​ട​യി​ല്‍ ജീ​വ​ന​ക്കാ​ര​ന്‍ കാ​ണി​ച്ചു​കൊ​ടു​ത്ത സ്റ്റോ​ര്‍ റൂ​മി​ലേ​ക്കു പെ​ണ്‍​കു​ട്ടി ജ​ഴ്​​സി ഇ​ട്ടു​നോ​ക്കാ​ന്‍ ചെ​ന്ന​പ്പോ​ഴാ​ണ് സ​മീ​പ​ത്ത് കാ​മ​റ ഓ​ണ്‍ ചെ​യ്തു​വെ​ച്ച മൊ​ബൈ​ല്‍ ഫോ​ണ്‍ ക​ണ്ടെ​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി ഫോ​ണു​മാ​യി മാ​തൃ​സ​ഹോ​ദ​ര​ന്റെ അ​ടു​ത്തെ​ത്തി വി​വ​ര​ങ്ങ​ള്‍ പ​റ​ഞ്ഞു. തു​ട​ര്‍​ന്നു കു​മ്ബ​ള പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular