Saturday, May 18, 2024
HomeIndiaവഖഫ് ബോര്‍ഡ് അഴിമതി; ആം ആദ്മി പാര്‍ട്ടി എംഎല്‍എ അറസ്റ്റില്‍

വഖഫ് ബോര്‍ഡ് അഴിമതി; ആം ആദ്മി പാര്‍ട്ടി എംഎല്‍എ അറസ്റ്റില്‍

ന്യൂഡല്‍ഹി | ഡല്‍ഹി ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു.

വഖഫ് ബോര്‍ഡ് അഴിമതി കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

ഡല്‍ഹി വഖഫ് ബോര്‍ഡ് ചെയര്‍മാനായ അമാനത്തുള്ള ഖാന്‍, 32 പേരെ അനധികൃതമായി നിയമിച്ചു എന്നതാണ് കേസ്. അഴിമതി വിരുദ്ധ ബ്യൂറോ നടത്തിയ റെയ്ഡില്‍ അമാനത്തുള്ള ഖാന്റെ വീട്ടില്‍ നിന്നും 24 ലക്ഷം രൂപയും ലൈസന്‍സ് ഇല്ലാതെ സൂക്ഷിച്ച തോക്കും പിടിച്ചെടുത്തു.റെയ്ഡിന് എത്തിയ ഉദ്യോഗസ്ഥരെ അമാനത്തുള്ള ഖാന്റെ അനുയായികള്‍ ആക്രമിച്ചതായും ആരോപണമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular