Friday, May 3, 2024
HomeIndiaആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച ഡോ​ക്ട​റും സ​ഹാ​യി​യും അ​റ​സ​റ്റി​ല്‍

ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച ഡോ​ക്ട​റും സ​ഹാ​യി​യും അ​റ​സ​റ്റി​ല്‍

​ക്നോ: ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച ഡോ​ക്ട​റും സ​ഹാ​യി​യും അ​റ​സ​റ്റി​ല്‍.
ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ അ​യോ​ധ്യ ന​ഗ​റി​ലു​ള്ള സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം നടന്നത്.

മ​രു​ന്ന് ന​ല്‍​കി യു​വ​തി​യെ മ​യ​ക്കി​യ​തി​ന് ശേ​ഷം ഡോ​ക്ട​റും വാ​ര്‍​ഡ് ബോ​യി​യും ചേ​ര്‍​ന്ന് യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് യു​വ​തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. വി​വി​ധ വ​കു​പ്പു​ള്‍ പ്ര​കാ​രം പ്രതികള്‍ക്കെതിരെ പോ​ലീ​സ് കേസെടുത്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular