Sunday, May 19, 2024
HomeIndiaഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതിരുന്നത് ബിജെപിയെ സഹായിക്കാനെന്ന് സീതാറാം യെച്ചൂരി

ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതിരുന്നത് ബിജെപിയെ സഹായിക്കാനെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാതിരുന്നത് ബിജെപിയെ സഹായിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ജനങ്ങള്‍ക്കായി കൂടുതല്‍ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ ബിജെപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരം നല്‍കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“തെരഞ്ഞെടുപ്പിന് മുമ്ബ് ജനപ്രീതിക്ക് വേണ്ടി മാത്രം നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതികളുടെ സത്യാവസ്ഥ ഇത്തവണ പുറത്തുവരും. കാരണം ഇവിടുത്തെ ജനങ്ങള്‍ക്കിടയില്‍ ബിജെപിക്കെതിരെ കടുത്ത അമര്‍ഷമുണ്ട്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular