Tuesday, May 21, 2024
HomeGulfഒ.​ഐ.​സി.​സി ബു​റൈ​മി ഏ​രി​യ ക​മ്മി​റ്റി നി​ല​വി​ല്‍ വ​ന്നു

ഒ.​ഐ.​സി.​സി ബു​റൈ​മി ഏ​രി​യ ക​മ്മി​റ്റി നി​ല​വി​ല്‍ വ​ന്നു

ബു​റൈ​മി: ഒ.​ഐ.​സി.​സി സു​ഹാ​ര്‍ റീ​ജ​ന​ല്‍ ക​മ്മി​റ്റി​യു​ടെ കീ​ഴി​ല്‍ ബു​റൈ​മി ഏ​രി​യ ക​മ്മി​റ്റി നി​ല​വി​ല്‍ വ​ന്നു.

ദേ​ശീ​യ പ്ര​സി​ഡ​ന്റ് സ​ജി ഔ​സേ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ല്‍ സു​ഹാ​ര്‍ റീ​ജ​ന​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് റെ​ജി മ​ണ​ര്‍കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​ഐ.​സി.​സി​യു​ടെ പ്ര​വ​ര്‍ത്ത​നം ഒ​മാ​ന്റെ ഓ​രോ മു​ക്കി​ലും മൂ​ല​യി​ലും എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന്​ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ സ​ജി ഔ​സേ​ഫ് പ​റ​ഞ്ഞു.

അം​ഗ​ത്വ വി​ത​ര​ണ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ച്‌​ ഒ.​ഐ.​സി.​സി ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​ന്ദു പാ​ല​ക്ക​ല്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബു​റൈ​മി​യി​ലെ മു​തി​ര്‍ന്ന കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​നും പ​ഴ​യ​കാ​ല നേ​താ​വു​മാ​യ സു​ബ്ബ​റാ​വു​വി​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. സീ​നി​യ​ര്‍ നേ​താ​വ് എ​ന്‍.​ഒ. ഉ​മ്മ​ന്‍, ഒ.​ഐ.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സു​നി​ല്‍ ഡി. ​ജോ​ര്‍ജ്, സു​ഹാ​ര്‍ റീ​ജ​ന​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഏ​ലി​യാ​സ്, നേ​താ​ക്ക​ളാ​യ ക​മാ​ല്‍, ഉ​ബൈ​ദ് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. വി​ല്‍സ​ണ്‍ പ്ലാ​മൂ​ട്ടി​ല്‍ സ്വാ​ഗ​ത​വും ഇ​സ്മാ​ഈ​ല്‍ പെ​രി​ന്ത​ല്‍മ​ണ്ണ ന​ന്ദി​യും പ​റ​ഞ്ഞു. എ​ല്‍വി​സ്, ഹു​ബൈ​ല്‍, ഖ​ലീ​ല്‍ റ​ഹ്മാ​ന്‍, സു​കു തി​രൂ​ര്‍, അ​ര്‍ജു​ന്‍, കു​മാ​ര്‍ വേ​ലു, അ​ഫ്‌​സ​ല്‍, ക്രി​സ്റ്റീ​ന, എ.​സി. അ​ഷ്റ​ഫ്, റെ​ജി വാ​ക​ത്താ​നം, ബാ​ല, മു​ഹ​മ്മ​ദ്, ചി​ത്ര​ലേ​ഖ, ലി​ജോ ജോ​ണ്‍സ​ന്‍, സ​ജീ​ര്‍, സു​ബൈ​ര്‍, മി​നു ജോ​യ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular