Friday, May 17, 2024
HomeKeralaഅയല്‍വാസിയെ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയില്‍

അയല്‍വാസിയെ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയില്‍

രുമപ്പെട്ടി: വരവൂര്‍ തളിയില്‍ അയല്‍വാസിയെ പെട്രോള്‍ ഒഴിച്ച്‌ കത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു.

തളി വിരുട്ടാണം സ്വദേശി ഗോകുലിനെയാണ് (24) അറസ്റ്റ് ചെയ്തത്. അയല്‍വാസിയായ മനോജിനെയാണ് (45) ഞായറാഴ്ച വൈകീട്ട് അഞ്ചിന് പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തിയത്.

വിരുട്ടാണം ക്ഷേത്ര പരിസരത്താണ് ആക്രമണമുണ്ടായത്. വസ്ത്രങ്ങള്‍ അഴിച്ചെറിഞ്ഞും റോഡില്‍ കിടന്നുരുണ്ടുമാണ് തീയണച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിലവില്‍ ചികിത്സയിലാണ്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular