Friday, May 17, 2024
HomeKeralaതലസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്കു നേരെ അതിക്രമം; സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു

തലസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്കു നേരെ അതിക്രമം; സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്കു നേരെ വീണ്ടും അതിക്രമം. പണ്ഡിറ്റ് കോളനിയിലെ റോഡിലാണ് അതിക്രമം നടന്നത്.
ബൈക്കിലെത്തിയ യുവാവ് ക്ലാസ് കഴിഞ്ഞു മടങ്ങുകയായിരുന്ന പെണ്‍കുട്ടികളെ കടന്നു പിടിക്കാന്‍ ശ്രമിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. അക്രമിയെ പെണ്‍കുട്ടികള്‍ പിന്‍തുടര്‍ന്നെങ്കിലും ബൈക്കില്‍ രക്ഷപ്പെട്ടു. ഹെല്‍മറ്റ് ധരിച്ചതിനാല്‍ ആളെ വ്യക്തമായില്ലെന്നു പെണ്‍കുട്ടികള്‍ പൊലീസിനോടു പറഞ്ഞു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular