Sunday, May 19, 2024
HomeIndiaനിസാമാബാദിലെ മാര്‍ക്കറ്റില്‍ സ്ഫോടനം; ഒരാള്‍ക്ക് പരിക്ക്

നിസാമാബാദിലെ മാര്‍ക്കറ്റില്‍ സ്ഫോടനം; ഒരാള്‍ക്ക് പരിക്ക്

നിസാമാബാദ്: തെലങ്കാനയിലെ നിസാമാബാദിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. നിസാമാബാദിലെ ബഡാ ബസാറില്‍ ശനിയാഴ്ച വൈകുന്നേരമാണ് സ്ഫോടനം നടന്നത്.

അഗ്നിശമനസേനയെത്തിയാണ് പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

രാസവസ്തുക്കള്‍ അടങ്ങിയ പെട്ടിയില്‍ നിന്നാണ് സ്ഫോടനമുണ്ടായത്. സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular