Sunday, May 19, 2024
HomeIndiaഡല്‍ഹിയില്‍ രണ്ടുവയസുകാരനെ യുവാവ് ബാല്‍കണിയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു

ഡല്‍ഹിയില്‍ രണ്ടുവയസുകാരനെ യുവാവ് ബാല്‍കണിയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവാവ് രണ്ടുവയസുകാരനെ ബാല്‍കണിയില്‍ നിന്ന് വലിച്ചെറിഞ്ഞു. തുടര്‍ന്ന് യുവാവും ബാല്‍കണിയില്‍ നിന്ന് താഴേക്ക് ചാടി.

പരിക്കേറ്റ കുട്ടിയെയും യുവാവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ കല്‍കജിയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഭാര്യയുമായി വഴക്കിട്ടതിനു പിന്നാലെയാണ് യുവാവ് കുഞ്ഞിനെ വലിച്ചെറിഞ്ഞ് ആത്മഹത്യ ശ്രമം നടത്തിയത്.

കഴിഞ്ഞ ദിവസവും ഡല്‍ഹിയില്‍ സമാന രീതിയിലുള്ള സംഭവം നടന്നിരുന്നു. അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപികയാണ് സ്കൂളിന്റെ ഒന്നാംനിലയില്‍ നിന്ന് താഴേക്ക് തള്ളിയിട്ടത്. തലക്ക് ഗുരുതര പരിക്കേറ്റ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular