Friday, May 3, 2024
HomeKeralaസെക്രട്ടേറിയറ്റ് വളയല്‍ സമരവുമായി കോണ്‍ഗ്രസ്; ഒരുലക്ഷംപേര്‍ പങ്കെടുക്കും

സെക്രട്ടേറിയറ്റ് വളയല്‍ സമരവുമായി കോണ്‍ഗ്രസ്; ഒരുലക്ഷംപേര്‍ പങ്കെടുക്കും

തിരുവനന്തപുരം: ഇടത് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്ത്. മെയ് നാലിന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെ ‘ഭരണത്തകര്‍ച്ചയ്ക്കെതിരേ കേരളത്തെ കാക്കാന്‍’ എന്ന മുദ്രാവാക്യമുയര്‍ത്തി ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് വളയും.

രണ്ട് ദിവസമായി കെ.പി.സി.സി ആസ്ഥാനത്ത് ചേര്‍ന്ന ഭാരവാഹികളുടെയും നിര്‍വാഹക സമിതി അംഗങ്ങളുടെയും യോഗത്തിലാണ് തീരുമാനം.

വര്‍ക്കിങ് പ്രസിഡന്‍റ് ടി സിദ്ദിഖ് എംഎല്‍എയാണ് സമരസമിതി ചെയര്‍മാന്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular