Friday, May 3, 2024
HomeUSAകോവിഡ് വ്യാപനത്തിൽ 43% കേസുകളും ഒമൈക്രോൺ ഉപഭേദം എക്സ്ബിബി.1.5 ൽ നിന്ന്

കോവിഡ് വ്യാപനത്തിൽ 43% കേസുകളും ഒമൈക്രോൺ ഉപഭേദം എക്സ്ബിബി.1.5 ൽ നിന്ന്

ഒമൈക്രോണിന്റെ ഉപവകഭേദമായ എക്സ്ബിബി.1.5 ആണ് യുഎസിൽ ഇപ്പോൾ വ്യാപിക്കുന്ന 43% കേസുകൾക്കു കാരണമെന്നു സി ഡി സി. ജനുവരി 14 നു അവസാനിച്ച ആഴ്ചയിലെ കണക്കാണിത്.

ജനുവരി 7 നു അവസാനിച്ച ആഴ്ചയിൽ 30.4% കേസുകൾ ഈ വകഭേദത്തിൽ നിന്നാണ് ഉണ്ടായതെന്നു സി ഡി സി പറയുന്നു. അതിന്റെ മുൻപത്തെ ആഴ്ച 20.1% ആയിരുന്നു.

എക്സ്ബിബി.1.5 ആണ് ഇപ്പോൾ ഏറ്റവും ഉയർന്ന തോതിൽ വ്യാപിക്കുന്നത്. വ്യാപനം കൂടുതൽ രൂക്ഷമാവുമെന്നു ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചു.

XBB.1.5 brings 43% Covid cases in US now

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular