Sunday, May 19, 2024
HomeIndiaകല്‍ക്കരി കടത്ത്: പ്രമുഖ വ്യവസായിയെ കസ്റ്റ‍ഡിയിലെടുത്ത് ഇഡി

കല്‍ക്കരി കടത്ത്: പ്രമുഖ വ്യവസായിയെ കസ്റ്റ‍ഡിയിലെടുത്ത് ഇഡി

കൊല്‍ക്കത്ത: കല്‍ക്കരി കടത്തുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തി.
പരിശോധനയില്‍ നഗരത്തിലെ പ്രമുഖ വ്യവസായി മഞ്ജിത് സിംഗ് ജിത്തയുടെ ഓഫീസില്‍ നിന്ന് വന്‍ തുക പിടിച്ചെടുത്തു. പശ്ചിമ ബംഗാളിലെ നിരവധി പ്രശസ്തരുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീര്‍ഘനേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് വ്യവസായിയെ ഇഡി കസ്റ്റഡിയിലെടുത്തത്. ജിത്തയുടെ ഓഫീസില്‍ നിന്നും കണക്കില്‍പ്പെടാത്ത ഒരു കോടിയിലധികം പണം കണ്ടെടുത്തെന്നും ബംഗാളിലെ നിരവധി രാഷ്‌ട്രീയ പ്രമുഖരുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്നും ഇഡി വ്യക്തമാക്കി
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular