Saturday, May 18, 2024
HomeKeralaഅഞ്ച് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഞ്ച് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ലപ്പുറം : ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ മാര്‍ഗം കടത്തിയ അഞ്ച് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പരപ്പനങ്ങാടിയില്‍ പിടിയില്‍.
പശ്ചിമബംഗാളിലെ കട്ടുവ സ്വദേശി അജിനെയാണ് പരപ്പനങ്ങാടി എസ്.ഐയും സംഘവും അറസ്റ്റ് ചെയ്തത്. താനൂര്‍ ഡിവൈ.എസ്.പി വി.വി. ബെന്നി, പരപ്പനങ്ങാടി സി.ഐ കെ.ജെ. ജിനേഷ്, പരപ്പനങ്ങാടി എസ്.ഐ അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ താനൂര്‍ ഡാന്‍സാഫ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular