Sunday, May 19, 2024
HomeIndiaപാര്‍ക്ക് ചെയ്ത ബസ് കത്തി: കണ്ടക്‌ടര്‍ക്ക് ദാരുണാന്ത്യം

പാര്‍ക്ക് ചെയ്ത ബസ് കത്തി: കണ്ടക്‌ടര്‍ക്ക് ദാരുണാന്ത്യം

ബംഗളൂരു : നിര്‍ത്തിയിട്ടിരുന്ന ബസിന് തീ പിടിച്ച്‌ ബംഗളൂരുവില്‍ കണ്ടക്‌ടര്‍ വെന്തുമരിച്ചു. ബസിനുള്ളില്‍ ഉറങ്ങുകയായിരുന്ന മുത്തയ്യ സ്വാമി (45) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ലിംഗധീരനഹള്ളി സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്ത ബസാണ് കത്തിയമര്‍ന്നത്. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular