Saturday, May 18, 2024
HomeKeralaആലപ്പുഴയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി സിപിഐഎം പ്രവര്‍ത്തകന്‍ പിടിയില്‍

ആലപ്പുഴയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി സിപിഐഎം പ്രവര്‍ത്തകന്‍ പിടിയില്‍

ലപ്പുഴ : ആലപ്പുഴയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി സിപിഐഎം പ്രവര്‍ത്തകന്‍ പിടിയില്‍. ചാത്തനാട് ബ്രാഞ്ച് കമ്മിറ്റി അംഗം ഹാരിസ് മജീദാണ് പിടിയിലായത്.
ഇയാളില്‍ നിന്ന് 15 ബോക്സ് പുകയില ഉല്‍പ്പന്നങ്ങളാണ് എക്സൈസ് പിടിച്ചെടുത്തത്. സ്കൂട്ടറില്‍ വില്‍പ്പനയ്ക്ക് കൊണ്ടുപോകുമ്ബോഴായിരുന്നു ഹാരിസ് പിടിയിലായത്. ലഹരി കടത്ത് കേസില്‍ ആരോപണ വിധേയനായ ഷാനവാസിന്റെ സുഹൃത്താണ് ഹാരിസ്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular