Saturday, May 18, 2024
HomeKeralaമലദ്വാരത്തില്‍ ഗുളിക രൂപത്തിലാക്കി സ്വര്‍ണക്കടത്ത്; കുന്നംകുളം സ്വദേശി പിടിയില്‍

മലദ്വാരത്തില്‍ ഗുളിക രൂപത്തിലാക്കി സ്വര്‍ണക്കടത്ത്; കുന്നംകുളം സ്വദേശി പിടിയില്‍

കൊച്ചി : നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി.
അബുദാബിയില്‍നിന്നുമെത്തിയ കുന്നംകുളം സ്വദേശി സംഗീത് മുഹമ്മദില്‍ നിന്നാണ് 49 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തത്.
മലദ്വാരത്തിനകത്ത് നാല് ഗുളികകളുടെ രൂപത്തിലാക്കിയാണ് ഇയാള്‍ 1063 ഗ്രാം സ്വര്‍ണം കടത്തുവാന്‍ ശ്രമിച്ചതെന്ന് എയര്‍ കസ്റ്റംസ് വിഭാഗം അറിയിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular