Friday, May 17, 2024
HomeIndiaഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ ട്രോളി ബാഗിന്റെ പിടിയില്‍ ഒളിപ്പിച്ച 13.7 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ ട്രോളി ബാഗിന്റെ പിടിയില്‍ ഒളിപ്പിച്ച 13.7 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി സ്വര്‍ണം പിടികൂടി.
ഉദ്യോഗസ്ഥര്‍ യാത്രക്കാരന്റെ ബാഗേജ് പരിശോധിച്ചപ്പോള്‍ ട്രോളി ബാഗിന്റെ പിടിയില്‍ ഒളിപ്പിച്ച നിലയില്‍ 224 ഗ്രാം തൂക്കമുള്ള രണ്ട് സ്വര്‍ണക്കമ്ബികള്‍ കണ്ടെത്തി. പിടിച്ചെടുത്ത സ്വര്‍ണത്തിന് 13.72 ലക്ഷം രൂപ വിലവരും.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular