Sunday, May 19, 2024
HomeKeralaകുടുംബ വഴക്ക് : ഭാര്യയെ ഉപദ്രവിച്ചയാള്‍ അറസ്റ്റില്‍

കുടുംബ വഴക്ക് : ഭാര്യയെ ഉപദ്രവിച്ചയാള്‍ അറസ്റ്റില്‍

പോത്താനിക്കാട് : ഭാര്യയെ ദേഹോപദ്രവമേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. കടവൂര്‍ മണിപ്പാറ വടക്കുംപറമ്ബില്‍ രാജന്‍ എന്ന 42-കാരനെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബ വഴക്കിനെ തുടര്‍ന്ന്, പ്രകോപിതനായ ഇയാള്‍ ഭാര്യയെ ഇടിക്കുകയും കമ്ബിവടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന ഇവരുടെ കാലിന്‍റെ എല്ലിന് പൊട്ടലുണ്ട്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular