Saturday, May 18, 2024
HomeIndia22-കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

22-കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ശ്രീകണ്ഠപുരം : കുടിയാന്മല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 22 കാരിയെ നിരന്തരമായി ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനെ കുടിയാന്മല എസ്.എച്ച്‌.ഒ മെല്‍ബിന്‍ ജോസ് അറസ്റ്റ് ചെയ്തു.
ഏരുവേശി മാങ്കുളത്തെ പുന്നയ്ക്കല്‍ നിധീഷ് മാത്യു എന്ന 38-കാരനെയാണ് അറസ്റ്റ് ചെയ്തത്. 2019 മുതല്‍ യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസമാണ് യുവതി പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular