Friday, May 17, 2024
HomeUSAറിയ പവിത്രൻ മിസ് ഡബ്ലിയു.എം.സി കിരീടം നേടി

റിയ പവിത്രൻ മിസ് ഡബ്ലിയു.എം.സി കിരീടം നേടി

എഡിസൺ, ന്യു ജേഴ്‌സി : വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ദ്വിവർഷ   കണ്വന്ഷനോടനുബന്ധിച്ച്  നടത്തിയ ബ്യുട്ടി പാജന്റിൽ റിയ പവിത്രൻ മിസ് ഡബ്ലിയു.എം.സി  കിരീടമണിഞ്ഞു.

ന്യു ജേഴ്‌സി പരാമസിൽ താമസിക്കുന്ന ഈ ഐടിക്കാരി  ആറു സുന്ദരികളെ പിന്തള്ളിയാണ് കിരീടം  നേടിയത്.

ഐടി രംഗത്തു പ്രവർത്തിക്കുന്ന പവിത്രൻ തൈക്കണ്ടിയുടെയും  ലൈബ്രറി അസിസ്റ്റന്റായ മിനി പവിത്രന്റെയും പുത്രിയാണ്  ഈ 24-കാരി. ഒരു ഇളയ സഹോദരിയുണ്ട്.

ലിസ് പൗലോസ്, ബോബി കുര്യാക്കോസ് എന്നിവരായിരുന്നു അവതാരകർ

റിയ പവിത്രൻ മിസ് ഡബ്ലിയു.എം.സി  കിരീടം നേടി റിയ പവിത്രൻ മിസ് ഡബ്ലിയു.എം.സി  കിരീടം നേടി റിയ പവിത്രൻ മിസ് ഡബ്ലിയു.എം.സി  കിരീടം നേടി റിയ പവിത്രൻ മിസ് ഡബ്ലിയു.എം.സി  കിരീടം നേടി റിയ പവിത്രൻ മിസ് ഡബ്ലിയു.എം.സി  കിരീടം നേടി റിയ പവിത്രൻ മിസ് ഡബ്ലിയു.എം.സി  കിരീടം നേടി റിയ പവിത്രൻ മിസ് ഡബ്ലിയു.എം.സി  കിരീടം നേടി റിയ പവിത്രൻ മിസ് ഡബ്ലിയു.എം.സി  കിരീടം നേടി റിയ പവിത്രൻ മിസ് ഡബ്ലിയു.എം.സി  കിരീടം നേടി റിയ പവിത്രൻ മിസ് ഡബ്ലിയു.എം.സി  കിരീടം നേടി റിയ പവിത്രൻ മിസ് ഡബ്ലിയു.എം.സി  കിരീടം നേടി റിയ പവിത്രൻ മിസ് ഡബ്ലിയു.എം.സി  കിരീടം നേടി റിയ പവിത്രൻ മിസ് ഡബ്ലിയു.എം.സി  കിരീടം നേടി റിയ പവിത്രൻ മിസ് ഡബ്ലിയു.എം.സി  കിരീടം നേടി റിയ പവിത്രൻ മിസ് ഡബ്ലിയു.എം.സി  കിരീടം നേടി റിയ പവിത്രൻ മിസ് ഡബ്ലിയു.എം.സി  കിരീടം നേടി 
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular