Friday, May 17, 2024
HomeKeralaകെ.കെ. ശൈലജ മത്ര സൂഖ് സന്ദര്‍ശിച്ചു

കെ.കെ. ശൈലജ മത്ര സൂഖ് സന്ദര്‍ശിച്ചു

ത്ര : ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയ കേരളത്തിന്‍റെ മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ മത്ര സൂഖ് സന്ദര്‍ശിച്ചു.

കൈരളി പ്രവര്‍ത്തകരും സൂഖിലെ വ്യാപാരികളും തൊഴിലാളികളും സ്നേഹോഷ്മള വരവേല്‍പ്പ് നല്‍കി. കൈരളി മത്രക്ക് വേണ്ടി സുബൈര്‍ പൊന്നാനി, അഷ്റഫ് പാച്ചിയും ചേര്‍ന്ന്‌ ഉപഹാരം കൈമാറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular