Friday, May 3, 2024
HomeIndiaകോണ്‍ഗ്രസും ബിജെപിയും പിന്തുണ തേടി സമീപിച്ചു : ജെഡിഎസ്

കോണ്‍ഗ്രസും ബിജെപിയും പിന്തുണ തേടി സമീപിച്ചു : ജെഡിഎസ്

കോണ്‍ഗ്രസും ബിജെപിയും പിന്തുണ തേടി സമീപിച്ചുവെന്ന നിര്‍ണായക വെളിപ്പെടുത്തലുമായി ജെഡിഎസ് വക്താവ് തന്‍വീര്‍ അഹമ്മദ്.

ആരെ പിന്തുണയ്ക്കണം എന്ന് തീരുമാനിച്ചിട്ടുണ്ട്. കൃത്യം സമയം വരുമ്ബോള്‍ വെളിപ്പെടുത്തുമെന്നും തന്‍വീര്‍ അഹമ്മദ് പറഞ്ഞു.

പോളിംഗ് കഴിഞ്ഞ ഇന്നലെ വൈകിട്ട് തന്നെ കുമാരസ്വാമി സിംഗപ്പൂരിലേക്ക് പോയിരുന്നു. മറ്റന്നാള്‍ വോട്ടെണ്ണല്‍ ദിവസം പുലര്‍ച്ചെ കുമാരസ്വാമി തിരികെ എത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular