Friday, May 17, 2024
HomeIndiaഉത്തരേന്ത്യയില്‍ വ്യാപക എന്‍ഐഎ റെയ്ഡ്

ഉത്തരേന്ത്യയില്‍ വ്യാപക എന്‍ഐഎ റെയ്ഡ്

ല്‍ഹി : ഉത്തരേന്ത്യയില്‍ എന്‍ഐഎയുടെ വ്യാപക റെയ്ഡ്. ലഹരി ഭീകരവാദ സംഘങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്.

ആറ് സംസ്ഥാനങ്ങളിലായി 100 ഇടങ്ങളിലാണ് എന്‍ഐഎ പരിശോധന നടത്തുന്നത്.

ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് ഇന്ന് റെയ്ഡ് നടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular